News

Pallipuram Service Co-Operative Bank (Ltd) No 760 ,was established in 1924
Posted Date:9/18/2012 12:00:00 AM

Pallipuram Service Co-Operative Bank (Ltd) No 760 ,was established in 1924 ,And it is registered under Co-operative Societies Act 1969 . cc

AQUAPONICS TWO DAYS COURSE BY MPEDA
Posted Date:9/6/2016 12:00:00 AM

 AQUAPONICS TWO DAYS COURSE BY MPEDA, IN HEAD OFFICE HALL.  SEPTEMBER 7 & 8.

CONSUMERFED KOCHI TALUK ONACHANDA-2016. INAGURATION SEPT 7 CHERAI AMBALANADA
Posted Date:9/6/2016 12:00:00 AM
kudishika nivaranam
Posted Date:12/24/2018 12:00:00 AM

 kudishika nivaranam 2018 started.

99-മത് വാർഷിക പൊതുയോഗം
Posted Date:9/1/2019 12:00:00 AM

 99 -മത് വാർഷിക പൊതുയോഗം 2022 നവംബർ  27 ഞായർ പകൽ 3 മണിക്ക്  

അക്വപോണിക്സ്
Posted Date:11/6/2019 12:00:00 AM

 അക്വപോണിക്സ് കൃഷി രീതിയിൽ പരിശീലനം 11 -11 -2019 തിങ്കളാഴ്ച കാലത്ത് 11 മണിക്ക് ബാങ്ക് ഹാളിൽ .താല്പര്യ മുള്ളവർ പേര് രജിസ്റ്റർ ചെയ്യുക  ph 9447200367 ,9947218015

IFSC
Posted Date:11/26/2019 12:00:00 AM

 ബാങ്കിലെ അക്കൗണ്ടിലേക് മറ്റു ബാങ്കുകളിൽ നിന്നും പണം അയക്കാം .IFSC: ICIC 0000104 അക്കൗണ്ട് നമ്പറിനു മുമ്പായിP 760 ചേർക്കുക 

പലിശ രഹിത സോളാർ വായ്പ ,മുറ്റത്തെ മുല്ല ലഘു ഗ്രാമീണ വായ്പ പദ്ധതി .ഉദ്‌ഘാടനം 2019 ഡിസംബർ 19 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് .ബാങ്ക് ഓഡിറ്റോറിയത്തിൽ
Posted Date:12/17/2019 12:00:00 AM

 പലിശ രഹിത സോളാർ വായ്പ ,മുറ്റത്തെ മുല്ല ലഘു ഗ്രാമീണ വായ്പ പദ്ധതി .ഉദ്‌ഘാടനം 2019 ഡിസംബർ 19 വ്യാഴാഴ്ച  ഉച്ചക്ക് 2 മണിക്ക് .ബാങ്ക് ഓഡിറ്റോറിയത്തിൽ 

നവകേരളീയം കുടിശികനിവാരണം
Posted Date:1/1/2020 12:00:00 AM

 നവകേരളീയം കുടിശികനിവാരണം

2021 ജനുവരി 1 മുതൽ march 31 വരെ

കാലയളവിൽ കുടിശിക അടച്ചുതീർക്കുന്നവർക്ക് വമ്പിച്ച പലിശ ഇളവുകൾ ആനുകൂല്യങ്ങൾ പരമാവധി പ്രയോജന പെടുത്തുക

മികച്ച കർഷകരെ ആദരിച്ചു
Posted Date:1/22/2020 12:00:00 AM

 മികച്ച കർഷകരെ ആദരിച്ചു .സ്പെഷ്യൽ അവാർഡ് ദിലീപ്‌കുമാർ  കൊറശ്ശേരി ഒന്നാം സമ്മാനം  മണി  മരത്തോത് ,രണ്ടാം സമ്മാനം ദിനമണി കണ്ണങ്ങനാട്ട് വനിതാവിഭാഗം ലിജി ആൻ്റണി ,ദേവു  എന്നിവരെയും സ്‌കൂൾ തലത്തിൽ ഗവ LPS ,        St ജോർജ്LPS നേയും ആദരിച്ചു

വാർഷിക പൊതുയോഗം
Posted Date:11/26/2021 12:00:00 AM

 98  മത് വാർഷിക പൊതുയോഗം  2021 ഡിസംബർ  12 ഞായറാഴ്ച  3 മണിക്ക് ബാങ്ക് ഹെഡ് ഓഫീസ് ഹാളിൽ 

40 -)o സഹകരണ നിക്ഷേപ സമാഹരണ യജഞം 2020
Posted Date:1/1/2020 12:00:00 AM

 കേരളമാകെ കേരള ബാങ്കിലേക്ക്

 40 -)o സഹകരണ നിക്ഷേപ സമാഹരണ യജഞം 2020

 ജനുവരി 1 മുതൽ 31 വരെ

നിങ്ങളുടെ കൊച്ചുകൊച്ചു നിക്ഷേപങ്ങൾ പള്ളിപ്പുറം സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച് നാടിൻെറ വികസനത്തിൽ പങ്കാളിയാവുക.

ആകർഷകമായ പലിശനിരക്കിൽ സ്ഥിര നിക്ഷേപവും റിക്കറിംഗ് നിക്ഷേപവും സേവിങ് ബാങ്ക്നിക്ഷേപവും

കച്ചവട സ്ഥാപനങ്ങൾക്ക്/ സംഘടനകൾക്ക്  സുരക്ഷിതമായ കറൻറ് നിക്ഷേപം 

10 ലക്ഷം വരെ സലയിൽ പ്രതിമാസ നിക്ഷേപ പദ്ധതി

അക്വപോണിക്സ്
Posted Date:2/10/2020 12:00:00 AM

 എറണാകുളം ജില്ലയിലെ പള്ളിപ്പുറം സർവീസ് സഹകരണ ബാങ്കിൻടെ ജൈവ കാർഷിക വികസന പ്രവർത്തനതിണ്ടേ ഭാഗമായി അക്വപോണിക്സ് കൃഷി (മൽസ്യ ,പച്ചക്കറി സംയോജിത രീതി )യിൽ ഏക ദിന പരിശീലനം ,MPEDA  യുടെ ഒരു പ്രോജക്ട് ആയ ചെറായി അക്വപോണിക് ഗ്രാമം പദ്ധതിയുടെ സഹകരണത്തോടെ ഫെബ്രുവരി

25 -)0 തിയതി ചൊവ്വാഴ്ച രാവിലെ 10 .30 ന് പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ വെച്ചു നടത്തുന്നു .പങ്കെടുക്കാൻ താത്പര്യ മുള്ളവർ മുൻകൂട്ടി പേരുരജിസ്റ്റർ ചെയ്യേണ്ടതാണ് .ഫോൺ 9447200367

  • 26 Nov 2021: വാർഷിക പൊതുയോഗം
  • 10 Feb 2020: അക്വപോണിക്സ്